ഇസ്രായേൽ പോസ്റ്റ് ഓഫീസുകളിൽ നൽകുന്ന യൂറോ ജിറോ സേവനം സ്വിഫ്റ്റ് സംവിധാനം വഴി വിദേശ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ സഹായകരമക്കുന്നു.
കൂടുതൽ വിവരണം താമസിക്കാതെ തന്നെ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.
- പണം ട്രാൻസ്ഫർ അകാൻ 4 ദിവസം എടുക്കും
- കുറഞ്ഞ കമ്മീഷൻ നിരക്കുകൾ
- ലോകത്തിലെ ഏത് ബാങ്കിലേക്കും ക്രെഡിറ്റ് ചെയ്യാൻ കഴിയും
- അയച്ചയാൾക്ക് എല്ലാ കമ്മീഷൻ ചാർജുകളും (OUR ) അടയ്ക്കാം. അല്ലെങ്കിൽ കമ്മീഷൻ ചാർജുകൾ അയച്ചയാളും സ്വീകർത്താവും (BEN ) പങ്കിടുമെന്ന് നിർണ്ണയിക്കാൻ കഴിയും.
Explanation Coming soon ....
------REACT HERE------
------SHARE THIS------
-----------------------
Comments
Post a Comment