Showing posts with the label Money Transfer

Posts

Image
ഇസ്രായേൽ പോസ്റ്റ് ഓഫീസുകളിൽ നൽകുന്ന യൂറോ ജിറോ സേവനം സ്വിഫ്റ്റ് സംവിധാനം വഴി വിദേശ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ സഹായകരമക്കുന്നു. കൂടുതൽ വിവരണം താമസിക്കാതെ തന്നെ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്. പണം ട്രാൻസ്ഫർ അകാൻ 4 ദിവസം എടുക്കും കുറഞ്ഞ കമ്മീഷൻ നിരക്കുകൾ ലോകത്തിലെ ഏത് ബാങ്കിലേക്കും ക്രെഡിറ്റ് ചെയ്യാൻ കഴിയും അയച്ചയാൾക്ക് എല്ലാ കമ്മീഷൻ ചാർജുകളും (OUR ) അടയ്ക്കാം. അല്ലെങ്കിൽ കമ്മീഷൻ ചാർജുകൾ അയച്ചയാളും സ്വീകർത്താവും (BEN ) പങ്കിടുമെന്ന് നിർണ്ണയിക്കാൻ കഴിയും. Explanation Coming soon .... ------REACT HERE------  ------SHARE THIS------  -----------------------