Hebrew Malayalam Conversation - Part-4

 ഒരു കെയർ ഗിവർ നിത്യവും ഉപയോഗിക്കുന്ന ബേസിക് ആയിട്ടുള്ള 13 വാക്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ഇതിൻറെ വീഡിയോയും അതുപോലെതന്നെ  നൊട്സും  ആണ് ഈ ബ്ലോഗില് ഉൾപ്പെടുത്തിയിട്ടുള്ളത്.

താഴെക്കാണുന്ന വീഡിയോയുടെ ലിങ്ക് ക്ലിക് ചൈതു എലുപതിൽ സംസാരിക്ക്യൻ പഠിക്കാം


1
MALAYALAM രണ്ടു ദിവസം കൂടുമ്പോൾ ഞാൻ വീട് വൃത്തിയാക്കാൻ ഉണ്ട്
Randu divasam kootumpol njaan veetu vrutthiyaakkaan undu
HEBREW കോൽ യൊമ്മൈം അനി മെ നകെ ബൈത്
Kol yommaim ani me nake baith
2
MALAYALAM അവൻറെ കെയർ ഗിവർ ദിവസേന വസ്ത്രങ്ങൾ നന്നായി കഴുകാറുണ്ട്
Avante caregiver divasena vasthrangal nannaayi kazhukaarundu
HEBREW ഹ മെതപെൽ ഷെലൊ ക്വിസ ഹെതെവ് കൊൽ യൊം
Ha methapel shelo kvisa hethevu kol yom
3
MALAYALAM അവൾ നന്നായി പാത്രങ്ങൾ കഴുകാറില്ല
Aval nannaayi paathrangal kazhukaarilla
HEBREW ഹി ലൊ മെ-നകാ ഹെതെവ് എത് ഹകെലിം
Hi lo me-nakaa hethev eth hakelim
4
MALAYALAM അവരുടെ ഇമ ധാരാളം ഭക്ഷണം എന്നും കഴിക്കാറുണ്ട്
Avarute ima dhaaraalam bhakshanam ennum kazhikkaarundu
HEBREW ഹ ഇമ ഷെൽ ഒഹെൽ അർബെ കൊൽ യൊം
Ha ima shel ohel arbe kol yom
5
MALAYALAM എൻ്റെ ആബക്ക് ഫ്രൂട്ട്സ് ഇഷ്ടമാൺ പക്ഷേ വെജിറ്റബിൾ ഇഷ്ടമല്ല
Ente aabakk froottus ishtamaan pakshe vejittabil ishtamalla
HEBREW ആബ ഷെലി ഒഹെവ് പെരൊത് അവാൽ ഹു ലൊ ഒഹെവ് എറകൊത്
Aaba sheli ohev peroth avaal hu lo ohev erakoth
6
MALAYALAM പകൽ സമയത്ത് വളരെ ചൂടാൺ
Pakal samayatth valare chootaan
HEBREW ze മെയൊദ് ഹാം ബയൊം
Ze meyod haam ba-yom
7
MALAYALAM രാത്രി നല്ല തണുപ്പാൺ
Raathri nalla thanuppaan
HEBREW Ze മെയൊദ് കാർ ബലൈല
Ze meyod kaar balaila
8
MALAYALAM രാത്രിയിൽ നല്ല കാറ്റുണ്ട്
Raathriyil nalla kaattund
HEBREW യെഷ് രുവാഹ് നിഹ്മധ ബലൈല
Yesh ruvaah nihmadha balaila
9
MALAYALAM എൻ്റെ ആബ സൂപ്പ് കഴിക്കാറുണ്ട് പക്ഷേ ഞാൻ കഴിക്കാറില്ല
Ente aaba soopp kazhikkaarund pakshe njaan kazhikkaarilla
HEBREW ആബ ഷെലി ഒഹെൽ മരാക് അവാൽ അനി ലൊ
Aaba sheli ohel maraak avaal ani lo
10
MALAYALAM നിങ്ങളുടെ എമ്പ്ലോയർ എണ്ണ ചേർന്ന ആഹാരം ധാരാളം കഴിക്കാറുണ്ടോ ?
Ningalute employar enna chernna aahaaram dhaaraalam kazhikkaarundo ?
HEBREW ഹായിം ഹ മസ്സീക് ഷെൽഹ ഒഹെൽ യൊതെർ മിതായി മസ്സൊൻ (ഒഹെൽ) ഷെമ്നുമി(ഷെമ്നി)
Haayim ha maseek shelha ohel yother mithaayi mason (ohel) shemnumi(shemni)
11
MALAYALAM അവർ എല്ലാ ഉച്ചകഴിഞ്ഞും അരമണിക്കൂർ ഉറങ്ങാറുണ്ട്
Avar ellaa ucchakazhinjum aramanikkoor urangaarundu
HEBREW ഹെം യെഷെനിം കൊൽ അഹരെ ഹാത് സൊരായിം ഹത്സി ഷാ
Hem yeshenim kol ahare haath soraayim hathsi shaa
12
MALAYALAM അവൻ രാത്രിയിൽ ഉറങ്ങാറില്ല
Avan raathriyil urangaarilla
HEBREW ഹു ലൊ യെഷെൻ ബലൈല
Hu lo yeshen balaila
13
MALAYALAM ഞാൻ എല്ലാ ദിവസവും രണ്ട് മണിക്കൂർ നടക്കൂകയും, വ്യായാമം ചെയ്യുകയും ചെയ്യാറുണ്ട്
Njaan ellaa divasavum rand manikkoor natakkookayum, vyaayaamam cheyyukayum cheyyaarundu
HEBREW അനി ഒലെഹ് വെ തമ്ലുത് ഷതായിം കൊൽ യൊം
Ani oleh ve thamluth shathaayim kol yom

------REACT HERE------ 

------SHARE THIS------ 


-----------------------

Comments

Post a Comment

Related stories