Hebrew Malayalam Conversation Part-3

ഒരു കെയർ ഗിവർ നിത്യവും ഉപയോഗിക്കുന്ന ബേസിക് ആയിട്ടുള്ള 13 വാക്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ഇതിൻറെ വീഡിയോയും അതുപോലെതന്നെ  നൊട്സും  ആണ് ഈ ബ്ലോഗില് ഉൾപ്പെടുത്തിയിട്ടുള്ളത്.

താഴെക്കാണുന്ന വീഡിയോയുടെ ലിങ്ക് ക്ലിക് ചൈതു എലുപതിൽ സംസാരിക്ക്യൻ പഠിക്കാം



 


 
1
MALAYALAM നിങ്ങൾ എല്ലാ ദിവസവും മരുന്ന് കഴിക്കുന്നുണ്ടോ ?
Ningal ellaa divasavum marunnu kazhikkunnundu ?
HEBREW അത ലൊകെയാഹ് ത്രൂഫോത് കോൽ യോം
Athe, njaan ellaa divasavum marunnu kazhikkunnund
2
MALAYALAM അതെ, ഞാൻ എല്ലാ ദിവസവും മരുന്ന് കഴിക്കുന്നുണ്ട്
Aval innale duakhithayaayirunnu
HEBREW കേൻ, അനി ലൊകെയാഹ് ത്രൂഫോത്
Ken, ani lokeyaahu throophothu
3
MALAYALAM നിങ്ങൾ ദിവസവും മെഡിസിൻ എടുക്കാറുണ്ടോ?
Ningal divasavum medisin etukkaarundo?
HEBREW അത ലോ ലൊകെയാഹ് ത്രൂഫോത് കോൽ യോം
Atha lo lokeyaahu throophothu kol yom
4
MALAYALAM ഇല്ല, ഞാൻ ദിവസവും മരുന്ന് കഴിക്കുന്നില്ല
Illa, njaan divasavum marunnu kazhikkunnilla
HEBREW അനി ലോ, ലൊകെയാഹ് ത്രൂഫോത് കോൽ യോം
Ani lo, lokeyaahu throophothu kol yom
5
MALAYALAM നിങ്ങളുടെ ആബ എല്ലാദിവസവും പ്രാർഥിക്കാരുണ്ടോ ?
Ningalute aaba ellaadivasavum praarthikkaarundo ?
HEBREW ഹയിമ് ആബ ഷെൽഹ മിത്പലെൽ കോൽ യോം
Hayimu aaba shelha mithpalel kol yom
6
MALAYALAM നിങ്ങളുടെ ഇമ എല്ലാദിവസവും അവളുടെ പല്ല് ബ്രഷ് ചെയ്യാറുണ്ടോ ?
Ningalute ima ellaadivasavum avalute pallu brashu cheyyaarundo ?
HEBREW ഹയിമ് ഇമ ഷെൽഹ മിവ്രഷെത് ഷിനായിമ് ഷെല കൊൽ യോം?
Hayimu ima shelha mivrashethu shinaayimu shela kol yom?
7
MALAYALAM അവൻ വല്ലപ്പൊഴേ കുളിക്കാരുള്ളു
Avan vallappozhe kulikkaarullu
HEBREW ഹു മിത്കലയാഹ് ലീഫാമിമ്
Hu mithkalayaahu leephaamim
8
MALAYALAM അവളുടെ എമ്പ്ലോയർ ഈ ദിവസങ്ങളിൽ മലമൂത്രവിസർജനം ചെയ്യാറില്ല
Avalute employar ee divasangalil malamoothravisarjanam cheyyaarilla
HEBREW ഹ മസ്സീക് ഷെല ലൊ മെ-ഹർബെൻ വെ മഷ്തീൻ ബിയാമിം എലെ
Ha maseeku shela lo me-harben ve mashtheen biyaamim ele
9
MALAYALAM നിങ്ങളുടെ അബയുടെ വൈഫ് ധാരാളം കോഫിയും ചായയും കുടിക്കാറുണ്ടോ?
Ningalute abayute vyphu dhaaraalam kophiyum chaayayum kutikkaarundo?
HEBREW ഇഷ്ത്തോ ഷെൽ ആബ ഷെൽഹ ഷൊത തെ വെ കഫെ അർബെ?
Ishttho shel aaba shelha shotha the ve kaphe arbe?
10
MALAYALAM എൻറെ ആബ ഷുഗർ ഉപയോഗിക്കാറില്ല
Ente aaba shugar upayogikkaarilla
HEBREW ആബ ഷെലി ലൊ ഹിഷ്തമെഷ് ബ സുകർ
Aaba sheli lo hishthameshu ba sukar
11
MALAYALAM ഞങ്ങൾ എപ്പോഴും ടിവി കാണാറുണ്ട്
Njangal eppozhum tivi kaanaarundu
HEBREW അനാഹ്ന്നു തമീത് റൊയിമ് ടെലിവിസിയ
Anaahnnu thameethu royimu telivisiya
12
MALAYALAM ഞാൻ എല്ലാ ദിവസവും രണ്ട് മണിക്കൂർ റെസ്റ്റ് എടുക്കാറുണ്ട്
Njaan ellaa divasavum randu manikkoor resttu etukkaarundu
HEBREW അനി നാഹ് ശതായിം കൊൽ യൊം
Ani naahu shathaayim kol yom
13
MALAYALAM എൻറെ ഇമ എല്ലാ ദിവസവും രാവിലെ ആഹാരം തയ്യാറാക്കാറുണ്ട്
Ente ima ellaa divasavum raavile aahaaram thayyaaraakkaarundu
HEBREW ഇമ ഷെലി മെവഷെലെത് കൊൽ ബൊക്കെർ
Ima sheli mevashelethu kol bokker

------REACT HERE------ 

------SHARE THIS------ 


-----------------------

Comments

Related stories