ഇസ്രായേലിൽ നമ്മൾ യാത്ര ചെയ്യുമ്പോൾ ബസ്റ്റോപ്പ് മായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട common ആയിട്ടുള്ള വാക്യങ്ങൾ
താഴെക്കാണുന്ന വീഡിയോയുടെ ലിങ്ക് ക്ലിക് ചൈതു എലുപതിൽ സംസാരിക്ക്യൻ പഠിക്കാം
1 | |
MALAYALAM | ഹൈഫയിലേക്കുള്ള ബസ് എവിടെയാൺ ? Haifayilekkulla basu eviteyaan ? |
HEBREW | എഫൊ ഹ ഒട്ടൊബുസ് ലെ ഹൈഫ? Eifo ha ottobus le haifa? |
A-1 | |
MALAYALAM | ഹൈഫയിലേക്ക് ബസ്സുകൾ കർക്കൂർ ജംഗ്ഷനിൽ നിന്ന് പുറപ്പെടും Haifayilekku bassukal karkkoor jangshanil ninnu purappetum |
HEBREW | ഒട്ടൊബുസിം ലെ ഹൈഫ യൊത്സീം മി സൊമിയത് കർക്കൂർ Ottobusim le haifa yothseem mi somiyath karkkoor |
2 | |
MALAYALAM | എവിടെയാൺ ബസ് സ്റ്റേഷൻ (ബസ് സ്റ്റോപ്പ്)? Eviteyaan bas stteshan (basu sttopp)? |
HEBREW | എഫൊ ഹ തഹന ഒട്ടൊബുസ്? Eifo ha thahana ottobus? |
A-2 | |
MALAYALAM | ജംഗ്ഷൻ്റെ വലത് വശത്തായി ബസ് സ്റ്റേഷൻ ഉണ്ട് Janshante valathu vashathaayi bas stteshan undu |
HEBREW | ഹ തഹന ഒട്ടൊബുസ് ബത്സാദ് ഹ യമനി ഷെൽ ഹ സൊമിയത് Ha thahana ottobus bathsaad ha yamani shel ha somiyath |
3 | |
MALAYALAM | ഹൈഫയിലേക് പൊകുന്ന ബസ് എതാന്ന് ? Haifayileku pokunna bas ethaannu ? |
HEBREW | എസെ(ze) ഒട്ടൊബുസ് നൊസെയ ലെ ഹൈഫ? Eize ottobus noseya le haifa? |
A-3 | |
MALAYALAM | 631 എന്ന ബസ് ഹൈഫായിലേക്ക് പോകുന്നു 631 enna bas haifayilekku pokunnu |
HEBREW | ഒട്ടൊബുസ് മിസ്സ്പ്പാർ ഷെഷ്-ഷലൊഷ്-എഹാദ് നൊസെയ ലെ ഹൈഫ Ottobus misppaar shesh-shalosh-ehaadu noseya le Haifa |
4 | |
MALAYALAM | എപ്പോഴാൺ ബസ് വരുന്നത്? Eppozhaan bas varunnath? |
HEBREW | ബെ എസ്സൊ(zo) ഷ-അ ബ ഒട്ടൊബുസ് Be eizo sha-a ba ottobus |
A-4 | |
MALAYALAM | 10:30 ന് ബസ് എത്തും 10:30 nu bas etthum |
HEBREW | ഹ ഒട്ടൊബുസ് മഗിയ ബെ എസർ വഹൈത്സി Ha ottobus magiya be esar vahaithsi |
5 | |
MALAYALAM | 631 നമ്പർ ബസ് ജറൂസലേമിലേക്ക് പോകുന്നുണ്ടോ? 631 nambar bas jaroosalemilekku pokunnunto? |
HEBREW | ഹായിം ഒട്ടൊബുസ് മിസ്സ്പ്പാർ ഷെഷ്-ഷലൊഷ്-എഹാദ് മഗിയ ലെ യെരുഷലയിം Haayim ottobus misppaar shesh-shalosh-ehaad magiya le yerushalayim |
A-5 | |
MALAYALAM | അതെ, പക്ഷെ 729 നമ്പർ ബസ് നല്ലതാണ്, കാരണം അത് നേരിട്ടുള്ളതാണ് Athe, pakshe 729 nambar bas nallathaanu, kaaranam athu nerittullathaanu |
HEBREW | കേൻ, അവാൽ ഒട്ടൊബുസ് മിസ്സ്പ്പാർ ഷെവ-സ്റ്റൈം-തെഷ യൊതെർ തൊവ് കി ഹു യഷീർ Ken, avaal ottobus misppaar sheva-sttaim-thesha yother thov ki hu yasheer |
------REACT HERE------
------SHARE THIS------
-----------------------
Comments
Post a Comment