ഈ വിഭാഗത്തിൽ 12 ദൈനംദിന ഉപയോഗ വാക്യങ്ങൾ പഠിക്കുക
In this section learn 12 daily use sentences
ഉച്ചാരണം പഠിക്കാനായി താഴെ കാണുന്ന വീഡിയോ കാണുക
1 | |
MALAYALAM | അവനിപ്പോൾ ഹാപ്പിയാണ് Avanippol haappiyaan |
HEBREW | ഹു സിംഹ അക്ഷവ് Hu simha akshav |
2 | |
MALAYALAM | അവൾ ഇന്നലെ ദുഃഖിതയായിരുന്നു Aval innale duakhithayaayirunnu |
HEBREW | ഇത്മോൾ ഹി അയിത്ത അത്സുവ Ithmol hi ayittha athsuva |
3 | |
MALAYALAM | ഞാൻ നാളെ ജറുസലേമിൽ ഉണ്ടാകും Njaan naale jarusalemil undaakum |
HEBREW | മഹാർ അനി ബി യെറുശലയിമ്മ് Mahaar ani bi yerushalayimm |
4 | |
MALAYALAM | നിങ്ങൾ ഇപ്പോൾ വീട്ടിൽ ഉണ്ടോ ? Ningal ippol veettil undo ? |
HEBREW | ആത് ബബ്ബയത് അക്ഷവ് Aathu babbayathu akshav |
5 | |
MALAYALAM | നാളെ നിങ്ങൾ എവിടെയായിരിക്കും ? Naale ningal eviteyaayirikkum ? |
HEBREW | എഫോ തിഹിയി മഹാർ ? Epho thihiyi mahaar ? |
6 | |
MALAYALAM | അവൻ ഇന്നലെ ഹോസ്പിറ്റലിൽ ആയിരുന്നോ ? Avan innale hospittalil aayirunno ? |
HEBREW | ഹു അയ മേവുഷ്പാസ് ഇത്മോൾ ? Hu aya mevushpaas ithmol ? |
7 | |
MALAYALAM | അവൾക്കിപ്പോൾ നല്ല ജോബ് ഉണ്ട് ? Avalkkippol nalla jobu undu ? |
HEBREW | യേഷ് ല അവുദ തോവ അക്ഷവ് ? Yesh la avuda thova akshav ? |
8 | |
MALAYALAM | എനിക്ക് ഇന്നലെ പനി ആയിരുന്നു Enikku innale pani aayirunnu |
HEBREW | ഇത്മോൾ ഹയാലി ഹോം Ithmol hayaali hom |
9 | |
MALAYALAM | അടുത്ത വർഷം നിങ്ങൾക്ക് ഫ്രീ ടൈം ഉണ്ടാകുമോ Atuttha varsham ningalkk free time undaakumo |
HEBREW | എയിയെ ലാഹ് ഇസ്‌മാൻ പനൂയി ബഷ്നാഹ് ഹ-ബാഹ Eyiye laah ismaan panooyi bashnaah ha-baaha |
10 | |
MALAYALAM | നിങ്ങൾക്ക് ഇന്ന് ഡ്യൂട്ടി ഉണ്ടോ? Ningalkk innu dyootti undo? |
HEBREW | യേഷ് ലാഹ് തോരനൂത് ഹായോമ് ? Yesh laah thoranoothu haayom? |
11 | |
MALAYALAM | കഴിഞ്ഞമാസം നിങ്ങൾക്ക് ഫുൾ ശാബത്ത് ഉണ്ടായിരുന്നോ ? Kazhinjamaasam ningalkk phul shaabatth undaayirunno ? |
HEBREW | ഹയലാഹ് ശബത് ശ്ലോമ ഹൊദേശ് ഷവാർ ? Hayalaah shabath shloma hodesh shavaar ? |
12 | |
MALAYALAM | അടുത്തവർഷം എനിക്ക് ഫുൾ സ്റ്റേ ഉണ്ടാകുമോ ? Atutthavarsham enikku full stte undaakumo ? |
HEBREW | യേഷ്ലാഹ് ഫുൽ സ്റ്റേ ബഷ്നാഹ് അബ-അ ? Yeshlaah full stte bashnaah aba-a ? |
------REACT HERE------
------SHARE THIS------
-----------------------
Comments
Post a Comment