Hebrew Malayalam - Medical Vocabulary Equipments Part-2

ഇസ്രായേലിൻ കെയർ-ഗിവർ ആയി ജോലി ചെയ്യുന്ന നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ഏറ്റവും ബേസിക് ആയിട്ടുള്ള Medical Vocabulary  ആണ്  ഇന്ന് ഇവിടെ  പഠിക്കാൻ പോകുന്നത്

Today we are going to study here the most basic Medical Vocabulary that every one of us working as Israeli care-givers should know.

ഉച്ചാരണം പഠിക്കാനായി താഴെ കാണുന്ന വീഡിയോ കാണുക




Malayalam Hebrew
1 എക്സറേ
X-ray
റെന്റ്‌ഗെൻ
Rentgen
2 പ്ലാസ്റ്റർ കാസ്റ്റ്
Plaster cast
ഗെവേസ്
Geves
3 സ്ലിംഗ്
Sling
മിത്ളെ-യാധ്
Mithle-Yad
4 സ്റ്റ്രെച്ചർ
Stretcher
അലുംക
Alumka
5 ഡയപ്പർ
Diaper
(Not Reusable)
തിതുൽ
Thithul
6 ഡയപ്പർ
Diaper
(Reusable)
ഹിതുൽ
Hithul
7 ഹാൻഡ് വാഷ് ലിക്വിഡ്
Hand wash liquid
നോസൽ ഹിതുയി യാധായിം
Nosal hithuyi yaadhaayim
8 കണ്ണട
Eyeglass
മിഷ്കഫയിം
Mishkafayim
9 സൺഗ്ലാസ്
Sunglass
മിഷ്കഫെയ് ഷെമെഷ്
Mishkafei Shemesh
10 ഇൻഹേലർ
Inhaler
മാഷ്-എഫ്
Mash-ef
11 ശ്രവണ സഹായി
Hearing aid
മഹ്ഷീർ ഷ്മിയ
Mahshir Shmiya
12 ഇലാസ്റ്റിക് ബാൻഡേജ്
Elastic bandage
തഹ്ബൊഷെത് എലാസ്റ്റിത്
Thah-bosheth elastith
13 ബാൻഡേജ്
Bandage
തഹ്ബൊഷെത്
Thahbosheth
14 ബാൻഡ്-എയ്ഡ്
Band-Aid
ഇസ്പ്ലനിത്
Isplanith
പ്ലാസ്റ്റർ
Plaster
15 ഐ.വി
I. V
ഇൻഫൂസിയ
Infusiya
16 ഒക്ക്സിജൻ കൊൻസെൻട്രെടർ
Oxygen Concentrator
മെഹൊനാത് ഹംസാൻ
Mehonath Hamsan
17 ഓക്സിജൻ സിലിണ്ഢർ
Oxygen cylinder
ബലൂൻ ഹംസാൻ
Balloon Hamsan
18 ഓക്സിജൻ മാസ്ക്
Oxygen mask
മസെഹാത് ഹംസാൻ
Masehath Hamsan
19 നെബുലൈസർ
Nebulizer
ഇൻഹെലാട്ടൊർ
Inhelattor
20 മൗത്ത്വാഷ്
Mouthwash
മെയ്-പ്പെ
Mey-ppe
21 രൊലാടർ വാൽകർ
Rollator Walker
രൊലാട്ടൊ അലിഹൊൻ
Rolatto Alihon
22 ടൂത്ത്പിക്ക്
Toothpick
കെസാം ഷിണായിം
Kesaam Shinayim
23 പ്ലാസ്റ്റർ
Plaster
പ്ലാസ്റ്റർ
Plaster
24 സ്കാൽപെൽ
Scalpel
(Surgical Knife)
ഇസ്മെൽ നിത്തുഹിം
Izmel Nithuhim
സക്കീൻ നിത്തുഹിം
Sakkin Nithuhim
25 ടൂത്ത്പേസ്റ്റ്
Toothpaste
മിഷ്ഹാത് ഷിണായിം
Mish-hath shinayim
26 ടൂത്ത് ബ്രഷ്
Toothbrush
മിവ്രെഷെത് ഷിണായിം
Mivresheth Shinayim
27 സ്റ്റെതസ്കോപ്പ്
Stethoscope
മസ്ക്കെത്
Masketh
സ്ഥാതൊസ്കൊപ്
Sthathoskop
28 എയർ ബെഡ്
Air bed
മിസ്രാൻ അവീർ
Misran Avir

------REACT HERE------ 

------SHARE THIS------ 


-----------------------

Comments

Related stories