Hebrew Malayalam - Medical Vocabulary Equipments Part-1

ഇസ്രായേലിൻ കെയർ-ഗിവർ ആയി ജോലി ചെയ്യുന്ന നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ഏറ്റവും ബേസിക് ആയിട്ടുള്ള Medical Vocabulary  ആണ്  ഇന്ന് ഇവിടെ  പഠിക്കാൻ പോകുന്നത്

Today we are going to study here the most basic Medical Vocabulary that every one of us working as Israeli care-givers should know.

ഉച്ചാരണം പഠിക്കാനായി താഴെ കാണുന്ന വീഡിയോ കാണുക





Malayalam Hebrew
1 ഗുളിക
Gulika
തവ്ലിയ
Thavliya
കദുർ
Kadur
2 ക്യപ്സൂൾ
Kyapsool
കിഫ്ലിത്
Kiflith
3 ഗുളികകൾ
Gulikakal
തവ്ലിയൊത്
Thavliyoth
കധുരിം
Kadhurim
4 ചുമയുടെ സിറപ്പ്
Chumayute sirappu
സിറപ്പ് സിയൂൽ
Syrup siyool
5 ഓയിൻ്റ്മെൻ്റ്
Ointment
മിഷ്ഹ
Mishha
6 തെർമൊമീറ്റെർ
Thermomeetter
മാധ് ഹോം
Maadh hom
7 ബ്ലഡ് പ്രെഷർ മൊനിറ്റെർ
Blood Pressure Monitor
( B. P Machine )
മാധ് ലാ ഹസ് ധം
Maadh laa hass dham
8 ഗ്ലുകോമീറ്റർ
Glucometer
( Sugar machine)
മാധ് സുകർ-ബ-ധം
Madh Sukar-ba-dham
9 ഒക്സിമീറ്റർ
Oximeter
മാധ് ഹംസാൻ
Maadh hamsaan
10 കയ്യുറ
Gloves
ഫഫോത്
Fafoth
11 കത്രിക
Kathrika
(Scissors)
മിസ്പ്പറായിം
Mispparaayim
12 സിറിഞ്ച്
Sirinchu
മസ്സ്രെക്
Mazrek
13 സൂചി
Soochi
(Needle)
മഹാത്
Mahaath
14 മുഖമ്മൂടി
Mukhammooti
(Face Mask)
മസ്സെഹാക് പന്നിം
Masehaak pannim
15 ചൂട് വെള്ളം സഞ്ചി
Hot water bag
ബക്ബുക് ഹാം
Bakbuk haam
16 മൂത്ര കുപ്പി
Urinal bottle
ബക്ബുക് ലെ ഷെഥെൻ
Bakbuk le shethen
ബക്ബുക് ലെ പിപി
Bakbuk le pipi
17 ബെഡ്പാൻ
Bedpan
സീർ ഇംക്സെ
Seer-imkse
സീർ ലൈല
Seer Laila
18 വീൽചെയർ
Wheelchair
കിസെ ഗൽഗലിം
Kise galgalim
അഗല
Agala
19 ഫുട്രെസ്റ്
Footrest
റഗ്ലിയോത്
Ragliyoth
20 ടോയ്ലെറ്റ് ചെയർ
Toilet chair
കിസെ ശിറുതിം
Kise shiruthim
21 വാൽകർ
Walker
അലിഹൊൻ
Alihon
22 ഊന്നുവടി
Walking stick
മക്കെൽ അലിഹ
Makkel aliha
23 ഊന്നുവടി
Crutch
ക്കവ്
Kav
24 ഊന്നുവടികൽ
Crutches
കബ്ബായിം
Kabbayim
25 എനിമ
Enema
ഹൊക്കിൻ
Hokkin

------REACT HERE------ 

------SHARE THIS------ 


-----------------------

Comments

Related stories