Hebrew Malayalam - Greetings and introduction(ആശംസകളും ആമുഖവും) PART - 1

ഇനി വളരെ എളുപ്പത്തിൽ നമുക്ക് ഹീബ്രൂ പഠിക്കാം.  ഈ ആദ്യത്തെ വീഡിയോയിൽ ആശംസകളും ആ മുഖങ്ങളും നമുക്ക് എങ്ങനെയാണ് ഹീബ്രുവിൽ പറയുക  എന്നതിനെക്കുറിച്ചാണ്.

താഴെക്കാണുന്ന വീഡിയോയുടെ ലിങ്ക് ക്ലിക് ചൈതു എലുപതിൽ സംസാരിക്ക്യൻ പഠിക്കാം


Useful Greeting Words For Daily Life

Malyalam Hebrew
നമസ്കാരം
Hello
ഷലോം
Shalom
സുപ്രഭാതം
Good Morning
ബൊക്കെർതൊ
Boker-Tov
ശുഭാപരാഹ്നം
Good Afternoon
ത്സൊറായിം തൊ-വിം
Tzorayim to-vim
ശുഭസന്ധ്യ
Good Evening
എറവ്വ് തൊവ്
Erev-Tov
ശുഭരാത്രി
Good Night
ലൈല തൊവ്
Laila-Tov

Useful Introduction Sentences For Daily Life


Malayalam നമസ്കാരം, ഞാൻ പ്രിൻസ് ആണ്. നിങ്ങളെ കാണാനായതിൽ സന്തോഷം ഉണ്ട്
Hi, I am Prince. It's a pleasure(nice) to meet you
Hebrew (M) ഷലൊം, അനി പ്രിൻസ്. നൈയിം മെഓധ് ലെഹകീർ ഒത്താ
Shalom, Ani Prince. Naim meod lehakir otha
(F) ഷലൊം, അനി പ്രിൻസ്. നൈയിം മെഓധ് ലെഹകീർ ഒത്താഹ്
Shalom, Ani Prince. Naim meod lehkir otah


Malayalam Hebrew
നന്ദി
Thank You
തൊധ
Toda
വളരെ നന്ദി
Thank you very much
തൊധ റബ
Toda raba
(M) തൊധ റബ ലെഹ
Toda raba leha
(F) തൊധ റബ ലെഹ്
Toda raba lah
നിങ്ങൾക്ക് സ്വാഗതം
You're welcome
ബെവകഷ
Be-vakasha
(common way)
അൽ-ലൊ ധവാർ
Al-lo davar
ദയവായി
Please
ബെവകഷ
Be-vakasha
നിങ്ങളുടെ പേര് എന്താണ്?
What is your name?.
(Formal)
(M) മ ശിംഹ?
Ma shimha?
(F) മ ശ്മെഹ്?
Ma shmeh?.
(Informal)
(M) എഹ് കൊരിം ലെഹ?
Eh-korim leha?
(F) എഹ് കൊരിം-ലഹ്?
Eh-korim-lah?
എൻറെ പേര് പ്രിൻസ്
My name is Prince
ഷ്മി പ്രിൻസ്
Shmi Prince
(formal)
കൊറിം-ലി പ്രിൻസ്
Korim-li Prince
(informal)
സുകമാണോ?.
How are you?
(M) മ ശ്ലൊംഹ?
Ma shlomha?
(F) മ ശ്ലൊംമേഹ്?
Ma shlomeh?
എനിക്ക് സുകമാൺ
I am fine
ശ്ലൊമി തൊവ്
Shlomi Thov
(formal)
അനി ബെസെധർ
Ani beseder
(informal)

Malayalam Hebrew
നീ എവിടെ നിന്ന് വരുന്നു?
Where are you from?.
(M) മെ എയ്ഫൊ അത?.
Me eifo ata?.
(F) മെ എയ്ഫൊ അത്?.
Me eifo at?.
ഞാൻ ഇന്ത്യയിൽ നിന്നാണ്
I am from India
അനി മി ഹൊധു
Ani mi hodu
നിങ്ങൾ എവിടെ താമസിക്കുന്നു?
Where do you live?.
(M) എയ്ഫൊ അത ഘർ?
Eifo ata gar?.
(F) എയ്ഫൊ അത് ഘരാ?
Eifo at gara?.
ഞാൻ യൊക്നമിലാൺ താമസിക്കുന്നത്
I live in Yokneam
(M) അനി ഘർ ബെ യൊക്നാം
Ani gar be Yokneam
(F) അനി ഘരാ ബെ യൊക്നാം
Ani gara be Yokneam
നിങ്ങൾ എവിടെ ജോലി ചെയ്യുന്നു?
Where do you work?.
(M) എയ്ഫൊ അത ഒവ്വെധ്?
Eifo ata oved?.
(F) എയ്ഫൊ അത് ഒവ്വെധെത്?
Eifo at ovedet?.
ഞാൻ യൊക്നമിലാൺ ജോലി ചെയ്യുന്നത്
I am working at Yokneam
(M) അനി ഒവ്വെധ് ബെ യൊക്നാം
Ani oved be Yokneam
(F) അനി ഒവ്വെധെത് ബെ യൊക്നാം
Ani ovedet be Yokneam
അത് നല്ലൊരു സ്ഥലമാണ്!
That's a nice place
ത്സെ മകൊം യഫെ!
Ze makom yaffe!

------REACT HERE------ 

------SHARE THIS------ 


-----------------------

Comments

Related stories