Hebrew Malayalam - Basic Hebrew Conversation

നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഏറ്റവും സിംപിൾ ആയ ഷോർട്ട് ആയ വാക്യങ്ങൾ ആണ് ഈ വീഡിയോയിലൂടെ നമ്മൾ പഠിക്കാൻ പോകുന്നത് 

In this video we are going to learn the simplest short sentences that we use in our daily life.

ഉച്ചാരണം പഠിക്കാനായി താഴെ കാണുന്ന വീഡിയോ കാണുക




Malayalam Hebrew
1 എന്താണിത് ?.
Enthaanithu ?.
മാ-സെ?
Mah zeh?
2 മനസ്സിലായി
Manasilaayi
ഷമാതി
Shamaathi
3 അകത്തേക്കു വരൂ
Akatthekku varoo
ഹികനെസ്
Hikanes
4 പുറത്തുപോകുക
Puratthupokuka
തെത്സെ
Thethsse
5 ദൂരെ പോവുക
Doore povuka
ലെഹ്
Leh
6 ഞാൻ മറന്നുപോയി
Njaan marannupoyi
ഷഹാഹ്ത്തി
Shahah-thi
7 ഞാൻ പണം അടക്കാം
Njaan panam atakkaam
അനി ആശലേമ്മ്
Ani Ashalem
8 ഞാൻ പണമടയ്ക്കുന്നു
Njaan panamataykkunnu
അനി മേശലേം
Ani Meshalem
9 ഞാൻ പണമടച്ചു
Njaan panamatacchu
അനി ശിലാമ്മ്ത്തി
Ani Shilamthi
10 ഞാൻ ദുഃഖിതനാൺ
Njaan duakhithanaan
അനി അസൂവ്
Ani asoov
11 വാതിൽ തുറന്നു തരൂ
Vaathil thurannu tharoo
തിഫ്ത്താഹ് എത് ഹ ദിലീത് ബെവകഷ
Tifthah et ha Dileeth Bevakasha
12 നമുക്ക് പോകാം
Namukku pokaam
ബൊ നിലെഹ്
Bo Nileh
13 എനിക് മറുപടി നൽകൂ
Eniku marupati nalkoo
ത-അ-നെ ലി ബെവകഷ
Tha-a-ne li bevakasha
14 ക്ഷമിക്കണം
Kshamikkanam
സ്ലിഹ
Sliha

------REACT HERE------ 

------SHARE THIS------ 


-----------------------

Comments

  1. Caesars Casino Review (2021) - Get $10 Free with No Deposit
    Caesars https://vannienailor4166blog.blogspot.com/ Casino Review · 1. Claim 바카라 사이트 your $10 free bonus and receive up to $20 in casino credits (30 Free 출장안마 Spins) · 2. Play Slots gri-go.com at Caesars 1등 사이트 Casino.

    ReplyDelete

Post a Comment

Related stories