About Us


Jane
Prince Abraham
Author

I am from Karnataka, India. I am currently working as a caregiver in kibbutz barkai Israel.

shalompj2020@gmail.com

സുഹൃത്തുക്കളേ,

എന്റെ പേര് പ്രിൻസ് എബ്രഹാം. ഞാൻ ഇന്ത്യയിലെ കർണാടകയിൽ നിന്നാണ്. ഞാൻ നിലവിൽ ഇസ്രായേലിൽ കേർഗിവർ ആയി ജോലിചെയ്യുന്നു. ഇപ്പോൾ കിബൂത്സ് ബർക്കായിൽ 2 വർഷവും, ആകെ ഇസ്രായേലിൽ 3 വർഷവും ആയി.

എന്താണ് ശാലോംപിജെ?.
                  
ശാലോം പ്രിൻസ് ജീഷ്മ

ഇതൊരു ഇൻഫൊർമേറ്റീവ്വും സേവനവും അടിസ്ഥാനമാക്കിയുള്ള വെബ്‌സൈറ്റാണ്. ഇസ്രായേലിൽ കേർഗിവർ ആയി ജോലിചെയ്യുന്നവരുടെ സഹായത്തിനായി നില കൊള്ളുന്ന ഒരു വെബ്സൈറ്റ് കൂടിയാണ് ഇത്.

This is an informative and service based website. It is also a website that helps those who work as caregivers in Israel.

Related stories